നെയ്റോബി: കെനിയയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ ആറു വിദ്യാർഥികളടക്കം ഏഴു പേർ മരിച്ചു.
ദക്ഷിണസുഡാൻ അതിർത്തിയോടു ചേർന്ന ലോക്കിചോജിയോയിലെ സെക്കൻഡറി സ്കൂളിലാണ് ഒരു സംഘം ആയുധധാരികൾ ആക്രമണം നടത്തിയത്. സംഘർഷത്തിന്റെ പേരിൽ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ട വിദ്യാർഥികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം.
കെനിയയിൽ സ്കൂളിൽ വെടിവയ്പ്: ഏഴു മരണം
11:41 PM Oct 14, 2017 | Deepika.com