തിരുവനന്തപുരം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമ ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ദ ഗ്രേറ്റ് ദീപാവലി ഫെസ്റ്റീവ് സെയിലിനു തുടക്കമായി. 22 വരെ നീണ്ടു നിൽക്കുന്ന ഈ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം പണിക്കൂലിയിലെ ഇളവുകളാണ്.
സവിശേഷ ഡിസൈനുകളിലുള്ള ആഭരണശേഖരവും ഈ ഫെസ്റ്റിവലിന്റെ ഭാഗമായി ഭീമയുടെ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ടെന്നു ചെയർമാൻ ഡോ. ബി. ഗോവിന്ദനും മാനേജിംഗ് ഡയറക്ടർ സുഹാസ് റാവുവും വാർത്താക്കുറിപ്പിൽ അറിയിച്ചു. വിവാഹപ്പാർട്ടികൾക്കായി പ്രത്യേക പാക്കേജും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:അടൂർ - 04734 223310, 223320. പത്തനംതിട്ട - 0468 2230777, 2231777.
ഭീമയിൽ ദ ഗ്രേറ്റ് ദീപാവലി ഫെസ്റ്റീവ് സെയിൽ
12:52 AM Oct 13, 2017 | Deepika.com