തൃശൂർ: കല്യാണ് ജ്വല്ലേഴ്സിന്റെ ഭോപ്പാലിലെയും ലക്നോയിലേയും പുതിയ ഷോറൂമുകൾ ബ്രാൻഡ് അംബാസഡർ അമിതാഭ് ബച്ചൻ ഉദ്ഘാടനം ചെയ്തു.
ബച്ചന്റെ ഭാര്യ ജയ ബച്ചൻ, കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാണ് ഡവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, ടി.എസ്. രാമചന്ദ്രൻ, ടി.എസ്. അനന്തരാമൻ, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. ബലരാമൻ തുടങ്ങിയവരും പങ്കെടുത്തു.
കല്യാണിനു പുതിയ രണ്ടു ഷോറൂമുകൾ
12:48 AM Oct 12, 2017 | Deepika.com