ന്യൂഡൽഹി: ജൂലൈമാസത്തെ ചരക്കുസേവന നികുതി (ജിഎസ്ടി)യിൽ 12,000 കോടി രൂപയേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ആയി അനുവദിച്ചുള്ളൂ. 65,000 കോടി രൂപയ്ക്ക് അപേക്ഷ ലഭിച്ചിരുന്നു. മൊത്തം 95,000 കോടി രൂപയാണ് ആ മാസത്തെ വ്യാപാരത്തിനു ലഭിച്ച നികുതി.
പഴയ ഉത്പന്നങ്ങൾക്കു കൊടുത്ത എക്സൈസ് ഡ്യൂട്ടിയും വാറ്റും ജിഎസ്ടിയിൽനിന്നു കിഴിക്കാൻ കൊടുത്ത അനുമതി ഉപയോഗിച്ചാണു വലിയ തുക ഐടിസി ആവശ്യപ്പെട്ടത്.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് 12,000 കോടി രൂപ
11:37 PM Sep 30, 2017 | Deepika.com