എഎഫ്ഡിയില്‍ കലാപം; പാര്‍ട്ടി അധ്യക്ഷയെ പുറത്താക്കി

12:34 AM Sep 27, 2017 | Deepika.com
ബ​​​ര്‍ലി​​​ന്‍: സ​​​ര്‍വേ ഫ​​​ല​​​ങ്ങ​​​ളെ ത​​​കി​​​ടം​​​മ​​​റി​​​ച്ച് 12.6 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​മാ​​​യി, ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ജ​​​ര്‍മ​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ ഇ​​​ടം നേ​​​ടി​​​യ എ​​​എ​​​ഫ്ഡി​​​ പാർട്ടിയിൽ ക​​​ലാ​​​പ​​​ക്കൊ​​​ടി.
പാ​​​ര്‍ട്ടി അ​​​ധ്യ​​​ക്ഷ ഫ്രൗ​​​ക്കെ പെ​​​ട്രി പാ​​​ര്‍ല​​​മെ​​​ന്‍റ് ഗൂ​​​പ്പി​​​ന്‍റെ ത​​​ല​​​പ്പ​​​ത്ത് വ​​​രി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന വേദിയിൽനിന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ല​​​ഭി​​​ച്ച വോ​​​ട്ടും ജ​​​ന​​​പി​​​ന്തു​​​ണ​​​യും 94 അം​​​ഗ​​​ങ്ങ​​​ളു​​​ടെ പാ​​​ര്‍ല​​​മെ​​​ന്‍റ് പ്ര​​​വേ​​​ശ​​​ന​​​വും ആ​​​വേ​​​ശ​​​ത്തോ​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ര​​​ണ്ടു ചേ​​​രി​​​ക​​​ളി​​​ലാ​​​യി നേ​​​താ​​​ക്ക​​​ള്‍ അ​​ണി​​നി​​ര​​ന്ന് പാ​​ർ​​ട്ടി​​യെ പി​​​ള​​​ര്‍പ്പി​​​ന്‍റെ വ​​​ക്കി​​​ല്‍ എ​​​ത്തി​​​ച്ച​​ത്. ഇ​​​തി​​​നി​​​ടെ പെ​​​ട്രി​​​യെ പാ​​​ര്‍ട്ടി​​​യി​​​ല്‍ നി​​​ന്നും പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യി വാ​​​ര്‍ത്ത പ​​​ര​​​ന്നു. എ​​​ന്നാ​​​ൽ താ​​​ൻ സ്വ​​​യം പാ​​​ർ​​​ട്ടി​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പെ​​​ട്രി​​​ക്കൊ​​​പ്പം ഭ​​​ര്‍ത്താ​​​വ് മാ​​​ര്‍ക്കൂ​​​സ് പ്രെ​​​റ്റ്‌​​​സ​​​ലി​​​നെ​​​യും പാ​​​ര്‍ട്ടി​​​യി​​​ല്‍ നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പാ​​​ര്‍ല​​​മെ​​​ന്‍റി​​​ൽ ക്രി​​​യാ​​​ത്മ​​​ക പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​കാ​​​നാ​​​ണ് പാ​​​ര്‍ട്ടി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് സ​​​ഹ​​​അ​​​ധ്യ​​​ക്ഷ ആ​​​ലി​​​സ് വീ​​​ഡ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്‍പു ത​​​ന്നെ ഇ​​​ട​​​ഞ്ഞു നി​​​ല്‍ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പെ​​​ട്രി. ആ​​​ലി​​​സ് വീ​​​ഡ​​​ല്‍ ത​​​ന്നെ​​​യാ​​​ണ് പ്രാ​​​യോ​​​ഗി​​​ക ത​​​ല​​​ത്തി​​​ല്‍ പാ​​​ര്‍ട്ടി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ന​​​യി​​​ച്ച​​​ത്.

ഇ​​​തി​​​നി​​​ടെ ആംഗല മെ​​​ര്‍ക്ക​​​ല്‍ കൂ​​ട്ടു​​ക​​ക്ഷി സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​ര​​ണ ച​​​ര്‍ച്ച​​​ക​​​ള്‍ ഊർജിത​​​മാ​​​ക്കി. ജെ​​​മൈ​​​ക്ക മോ​​​ഡ​​​ല്‍ എ​​​ന്ന പേ​​​രി​​​വൽ സി​​​ഡി​​​യു, എ​​​ഫ്ഡി​​​പി, ഗ്രീ​​​ന്‍ പാ​​​ര്‍ട്ടി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ട്ട​​താ​​ണു സ​​​ഖ്യം. ഘ​​ട​​ക ​ക​​​ക്ഷി​​​ക​​​ള്‍ക്ക് പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ള്‍ ന​​​ല്‍കാ​​​മെ​​​ന്ന് മെ​​ർ​​ക്ക​​ൽ വാ​​​ഗ്ദാ​​​നം ചെ​​യ്തെ​​ന്ന് റി​​​പ്പോ​​​ര്‍ട്ടു​​​ണ്ട്.


ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ല്‍