പാക്കിസ്ഥാനിൽ തക്കാളി കിലോയ്ക്ക് 300 രൂപ!

12:34 AM Sep 27, 2017 | Deepika.com
ലാ​​​ഹോ​​​ർ: ത​​​ക്കാ​​​ളി​​​വി​​​ല റോ​​​ക്ക​​​റ്റു​​​പോ​​​ലെ കു​​​തി​​​ച്ചു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കി​​​ല്ലെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ. ലാ​​​ഹോ​​​ർ അ​​​ട​​​ക്കം പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കി​​​ലോ​​​യ്ക്ക് 300 പാ​​​ക് രൂ​​​പ​​​യാ​​​ണ് വി​​​ല. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​ച്ച​​​ക്ക​​​റി ഇ​​​റ​​​ക്കു​​​മ​​​തി​​​യാ​​​ണ് പാ​​​ക് ആ​​​ഭ്യ​​​ന്ത​​​ര​​​ മാ​​​ർ​​​ക്ക​​​റ്റി​​​ലെ കു​​​റ​​​വു നി​​​ക​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഉ​​​റി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തോ​​​ടെ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ബ​​​ന്ധം മോ​​​ശ​​​മാ​​​യി.

ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് പ​​​ച്ച​​​ക്ക​​​റി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യി​​​ല്ലെ​​​ന്ന് ഭ​​​ക്ഷ്യ​​​മ​​​ന്ത്രി സി​​​ക്ക​​​ന്ത​​​ർ ഹ​​​യാ​​​ത് ബൊ​​​സാ​​​ൻ അ​​​റി​​​യി​​​ച്ചു. തീ​​​രു​​​മാ​​​നം രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ഗു​​​ണ​​​ക​​​ര​​​മാ​​​ണെ​​​ന്ന് വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു. ഏ താനും ദിവസങ്ങൾക്കം ബലൂചി സ്ഥാനിലെ വിളവെടുക്കുന്നതോ ടെ പ്രതിസന്ധി പരിഹരിക്കപ്പെ ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.