പാക് ധനമന്ത്രിക്കെതിരേ ഇന്നു കുറ്റം ചുമത്തും

12:34 AM Sep 27, 2017 | Deepika.com
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ന​​മ രേ​​ഖ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഴി​​മ​​തി ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ പാ​​ക് ധ​​ന​​മ​​ന്ത്രി ഇ​​ഷാ​​ക് ധ​​റി​​നെ​​തി​​രേ ഇ​​ന്നു കു​​റ്റം ചു​​മ​​ത്തു​​മെ​​ന്ന് ഇ​​സ്‌​​ലാ​​മാ​​ബാ​​ദി​​ലെ നാ​​ഷ​​ണ​​ൽ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. ധ​​ർ വ​​ര​​വി​​ൽ​​ക്ക​​വി​​ഞ്ഞ സ്വ​​ത്തു സ​​ന്പാ​​ദി​​ച്ചെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യ ധ​​ന​​മ​​ന്ത്രി പ​​ത്തു​​ല​​ക്ഷം രൂ​​പ ജാ​​മ്യ​​ത്തു​​ക അ​​ട​​ച്ചു.