വധശ്രമവാർത്ത വ്യാജം: ഷെയ്ഖ് ഹസീനയുടെ ഓഫീസ്

11:25 PM Sep 24, 2017 | Deepika.com
ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന​​​യെ വ​​​ധി​​​ക്കാ​​​ൻ അം​​ഗ​​ര​​ക്ഷ​​ക​​ർ പ​​​ദ്ധ​​​തി​​​യി​​​ട്ടു​​​വെ​​​ന്ന മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ മോ​​​ശ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി കെ​​​ട്ടി​​​ച്ച​​​മ​​​ച്ച വാ​​​ർ​​​ത്ത​​​യാ​​​ണി​​​തെ​​​ന്ന് ഡെ​​​പ്യൂ​​​ട്ടി പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്റ​​​ഫു​​​ൾ അ​​​ലാം അ​​​റി​​​യി​​​ച്ചു.
ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മു​​​ന്പു ത​​​ങ്ങ​​​ൾ ന​​​ല്കി​​​യ വാ​​​ർ​​​ത്ത മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ജ​​​മാ​​​ അ​​​ത്തു​​​ൽ മു​​​ജാ​​​ഹി​​​ദ്ദീ​​​ൻ ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്ന നി​​​രോ​​​ധി​​​ത ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന ഷെ​​​യ്ഖ് ഹ​​​സീ​​​ന​​​യെ ഓ​​​ഗ​​​സ്റ്റ് 24നു ​​​വ​​​ധി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ർ​​​ത്ത​​​ക​​​ൾ. അം​​ഗ​​ര​​ക്ഷ​​ക​​രെ സ്വാ​​​ധീ​​​നി​​​ച്ച് വ​​​ധി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി​​​യെ​​​ന്നും വി​​​വ​​​രം ചോ​​​ർ​​​ന്നു​​​കി​​​ട്ട​​​യ​​​തി​​​നാ​​​ൽ പൊ​​​ളി​​​ച്ചെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.