ന്യൂയോർക്ക്: ഹിറ്റ്ലറിന്റെ രണ്ടു നിക്കറുകൾ 5,500 ഡോളറിനു ലേലത്തിൽ പോയി. അമേരിക്കയിലായിരുന്നു ലേലം. ഹിറ്റ്ലറിന്റെ മുദ്രയായ എഎച്ച് അക്ഷരങ്ങൾ ഈ ലിനൻ നിക്കറുകളിലുണ്ട്.
1938ൽ ഹിറ്റ്ലർ ഓസ്ട്രിയയിലെ പാർക്ഹോട്ടൽ ഗ്രാസ് എന്ന ആഡംബര ഹോട്ടലിൽ താമസിക്കവേ ഉപേക്ഷിച്ചുപോയതാണ് ഇവ. ഹോട്ടലിന്റെ മുൻ ഉടമസ്ഥന്റെ കൊച്ചുമകനാണു ലേലം പിടിച്ചത്.
ഹിറ്റ്ലറിന്റെ നിക്കറുകൾ ലേലത്തിൽ പോയത് 5,500 ഡോളറിന്
11:25 PM Sep 24, 2017 | Deepika.com