ഇസ്ലാമാബാദ്: പുതിയ കപ്പൽവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാക്കിസ്ഥാൻ നാവികസേന അറിയിച്ചു. ഇന്നലെ അറബിക്കടലിലായിരുന്നു പരീക്ഷണം.
ഹെലികോപ്റ്ററിൽനിന്നാണു പരിക്ഷണമിസൈൽ തൊടുത്തത്. നാവികസേനാ മേധാവി അഡ്മിറൽ മുഹമ്മദ് സാക്കുള്ള പരീക്ഷണം നിരീക്ഷിച്ചു.
കപ്പൽവേധ മിസൈൽ പാക്കിസ്ഥാൻ പരീക്ഷിച്ചു
12:00 AM Sep 24, 2017 | Deepika.com