സാൻഹുവാൻ: കരീബിയനിൽ കനത്ത നാശം വിതച്ച മരിയ കൊടുങ്കാറ്റിൽ ഇതിനകം മരിച്ചവരുടെ എണ്ണം 32 ആയി. പ്യൂർട്ടോറിക്കോയിൽ കനത്ത മഴയും പ്രളയവും ഉണ്ടായി. പല നദികളും കരകവിഞ്ഞു. 205 കിലോമീറ്റർ വേഗത്തിലാണു കാറ്റുവീശിയത്.
പ്യൂർട്ടോറിക്കോയിൽ ആറു പേരും ഡൊമിനിക്കയിൽ 15 പേരും ഹെയ്തിയിൽ മൂന്നു പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാറ്റ്
മരിയ കൊടുങ്കാറ്റ്: മരണം 32 ആയി
12:59 AM Sep 23, 2017 | Deepika.com