ന്യൂയോർക്ക്: യുഎൻ വാർഷിക ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ന്യൂയോർക്കിലെത്തി.
ഒരാഴ്ച നീണ്ടുനിൽക്കുന്ന പര്യടനത്തിനിടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. ഇക്കാലയളവിൽ സുഷമ ഇരുപതോളം ഉഭയകക്ഷി ചർച്ച നടത്തും.
യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ
12:48 AM Sep 19, 2017 | Deepika.com