ചാ​​വേ​​ർ ആ​​ക്ര​​മ​​ണം: 15 മരണം

12:43 AM Sep 19, 2017 | Deepika.com
കാ​​നോ: വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ൽ ബോ​​ക്കോ ഹ​​റം ന​​ട​​ത്തി​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 15 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ബോ​​ർ​​ണോ സം​​സ്ഥാ​​ന ത​​ല​​സ്ഥാ​​ന​​മാ​​യ മൈ​​ദു​​ഗു​​രി​​യി​​ൽ​​നി​​ന്ന് 40 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ കൊ​​ൻ​​ഡു​​ഗ മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.