കുർദിസ്ഥാൻ ഹിതപരിശോധന 25ന്

12:26 AM Sep 17, 2017 | Deepika.com
ബാ​​​​​​ഗ്ദാ​​​​​​ദ്: സ്വ​​​​​​ത​​​​​​ന്ത്ര കു​​​​​​ർ​​​​​​ദ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ത്തി​​​​​​നാ​​​​​​യി 25ന് ​​​​​​ഹി​​​​​​ത​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള പ്ര​​​​​​മേ​​​​​​യം ഇ​​​​​​റാ​​​​​​ക്കി​​​​​​ലെ കു​​​​​​ർ​​​​​​ദ് പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് പാ​​​​​​സാ​​​​​​ക്കി. വ​​​​​​ട​​​​​​ക്കു​​​​​​ള്ള കു​​​​​​ർ​​​​​​ദ് മേ​​​​​​ഖ​​​​​​ല​​​​​​യ്ക്കു സ്വാ​​​​​​ത​​​​​​ന്ത്ര്യം ന​​​​​​ല്കാ​​​​​​ൻ ഇ​​​​​​റാ​​​​​​ക്കി​​​​​​നു താ​​​​​​ത്പ​​​​​​ര്യ​​​​​​മി​​​​​​ല്ല. ഭാ​​​​​​ഗി​​​​​​ക സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണാ​​​​​​വ​​​​​​കാ​​​​​​ശം ഇ​​​​​​പ്പോ​​​​​​ൾ ന​​​​​​ല്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.
സ്വ​​​​​​ത​​​​​​ന്ത്ര കു​​​​​​ർ​​​​​​ദി​​​​​​സ്ഥാ​​​​​​നു പി​​​​​​ന്തു​​​​​​ണ ന​​​​​​ല്കു​​​​​​ന്ന അ​​​​​​മേ​​​​​​രി​​​​​​ക്ക, ഇ​​​​​​പ്പോ​​​​​​ൾ ഹി​​​​​​ത​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നെ എ​​​​​​തി​​​​​​ർ​​​​​​ത്തു രം​​​​​​ഗ​​​​​​ത്തു​​​​​​വ​​​​​​ന്നു. ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രാ​​​​​​യ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​നു ഹി​​​​​​ത​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ഹാ​​​​​​നി​​​​​​ക​​​​​​ര​​​​​​മാ​​​​​​കു​​​​​​മെ​​​​​​ന്നാണ് അ​​​​​​മേ​​​​​​രി​​​​​​ക്കയുടെ അഭിപ്രായം.