പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നു ചൈന
12:25 AM Sep 16, 2017 | Deepika.com
ബെയ്ജിംഗ്: ഇന്ത്യയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിനു മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നു ചൈന. തങ്ങളുടെ കൈവശമുള്ള ഭൂമിയിൽ നിക്ഷേപത്തിനുള്ള ശ്രമം എതിർക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ബു ചുൻയിംഗ് പറഞ്ഞു.