പിട്ടാപ്പിള്ളിൽ കാർ നറുക്കെടുപ്പു നടന്നു
12:25 AM Sep 16, 2017 | Deepika.com
കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസ് ഓണത്തോടനുബന്ധിച്ച് നടത്തിയ കാർ ഓഫർ നറുക്കെടുപ്പ് ഇടപ്പള്ളി ഷോറൂമിൽ നടന്നു. ചലച്ചിത്രതാരം രോഹിത് വർമ നറുക്കെടുപ്പ് നിർവഹിച്ചു. ഒരു ലക്ഷം രൂപയുടെ സ്വർണജേതാക്കൾക്കുള്ള സ്വർണവും ഇതോടൊപ്പം വിതരണം ചെയ്തു.