ഇമ്രാൻ ഖാന് അറസ്റ്റ് വാറന്‍റ്

12:15 AM Sep 15, 2017 | Deepika.com
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ക്കേ​​​സി​​​ൽ ഹാ​​​ജ​​​രാ​​​വാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ക് തെ​​​ഹ്റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് (പി​​​ടി​​​ഐ)​​​പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ഇ​​​മ്രാ​​​ൻ ഖാ​​​ന് പാ​​​ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ​​​യ​​​ച്ചു. ഈ ​​​മാ​​​സം 25നു ​​​ക​​​മ്മീ​​​ഷ​​​നു മു​​​ന്പാ​​​കെ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​വാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.
ക​​​മ്മീ​​​ഷ​​​ന് അ​​​പ​​​കീ​​​ർ​​​ത്തി​​​യു​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​സ്താ​​​വ​​ന​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് ഇ​​​മ്രാ​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​വാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം അ​​​ത​​​നു​​​സ​​​രി​​​ച്ചി​​​ല്ല. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വാ​​​റ​​​ന്‍റ് പുറപ്പെടുവിച്ചത്.