സീനായിയിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടു
12:38 AM Sep 14, 2017 | Deepika.com
കയ്റോ: നോർത്ത് സീനായി മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ചുഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടെന്നു സൈനിക വക്താവ് അറിയിച്ചു. സ്ഫോടകവസ്തുക്കളുമായി ചെക്കുപോസ്റ്റിൽ ആക്രമണത്തിനെത്തിയവരുമായാണു സൈന്യം ഏറ്റുമുട്ടിയത്.