മൊഗാദിഷു: സെൻട്രൽ സോമാലിയയിലെ ബലെദ്വീൻ നഗരത്തിലെ റസ്റ്ററന്റിലുണ്ടായ ചാവേർ ആക്രമണത്തിൽ ആറു പേർക്കു ജീവഹാനി നേരിട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽഷബാബ് ഭീകരഗ്രൂപ്പ് ഏറ്റെടുത്തു. ഹിരൻ മേഖലയുടെ ഗവർണറുടെ ഓഫീസിനു സമീപമാണ് ആക്രമണം നടന്ന റസ്റ്ററന്റ്. തലസ്ഥാനമായ മൊഗാദിഷുവിൽനിന്ന് 340 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
സോമാലിയയിൽ ചാവേർ ആക്രമണം; ആറു മരണം
11:42 PM Sep 10, 2017 | Deepika.com