ആ​ഡം​ബ​ര സ്മാ​ർ​ട്ട് ഫോ​ണു​മാ​യി വീ​ണ്ടും ലം​ബോ​ർ​ഗി​നി

01:46 AM Aug 24, 2017 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ഡം​​​​ബ​​​​ര വാ​​​​ഹ​​​​ന​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ക​​​​രു​​​​ത്തു​​​​തെ​​​​ളി​​​​യി​​​​ച്ച ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ലം​​​​ബോ​​​​ർ​​​​ഗി​​​​നി സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​ണ രം​​​​ഗ​​​​ത്തും സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്നു. ’ ആ​​​​ൽ​​​​ഫ വ​​​​ണ്‍ ’എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന സ്മാ​​​​ർ​​​​ട് ഫോ​​​​ണാ​​​​ണ് ക​​​​ന്പ​​​​നി ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ലെ​​​​ത​​​​റി​​​​ന്‍റെ പു​​​​റം​​​​ച​​​​ട്ട​​​​യു​​​​ള്ള ഫോ​​​​ണി​​​​ന് 1.54 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണു വി​​​​ല.
ഡോ​​ൾ​​​​ബി അ​​​​റ്റ്മോ​​​​സ് ഡ്യു​​വ​​​​ൽ സ്പീ​​​​ക്ക​​​​ർ, 3ഡി ​​​​അ​​​​ക്കൗ​​​​സ്റ്റി​​​​ക് സി​​​​സ്റ്റം, ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​ണു ഫോ​​​​ണി​​​​ന്‍റെ പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ. മ​​​​റ്റു​​ ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ: 20 എം​​​​പി റി​​​​യ​​​​ർ​​​​കാ​​​​മ​​​​റ, എ​​​​ട്ട് എം​​​​പി ഫ്ര​​​​ണ്ട് കാ​​​​മ​​​​റ, ക്വാ​​​​ൽ​​​​കോം​​ സ്നാ​​​​പ്പ് ഡ്രാ​​​​ഗ​​​​ണ്‍ 820 പ്രോ​​​​സ​​​​സ​​​​ർ, 4 ജി​​​​ബി റാം, 5.5 ​​​​ഡി​​​​സ്പ്ലേ. ഇം​​​​ഗ്ല​​​​ണ്ട്, യു​​​​എ​​​​ഇ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഫോ​​​​ണ്‍ വി​​​​ൽ​​​​പ്പ​​​​ന​​​​യ്ക്കെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണു വി​​​​വ​​​​രം.​​ എ​​​​ന്നാ​​​​ൽ, ഇ​​​​ന്ത്യ​​​​യി​​ലെ ആ​​ഡം​​ബ​​ര സ്മാ​​​​ര്ട്ട് ഫോ​​​​ണ്‍​പ്രേ​​​​മി​​​​ക​​​​ൾ ആ​​​​ൽ​​​​ഫ വ​​​​ണ്ണി​​​​നാ​​​​യി അ​​​​ൽ​​​​പം​​​​കൂ​​​​ടി കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും.

"റ്റോ​​​​നി​​​​നോ ലം​​​​ബോ​​​​ർ​​​​ഗി​​​​നി’ എ​​​​ന്ന പേ​​​​രി​​​​ൽ നേ​​​​ര​​​​ത്തേ​​​​യും ക​​​​ന്പ​​​​നി സ്മാ​​​​ർ​​​​ട് ഫോ​​​​ണ്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. 8 എം​​​​പി ഫ്ര​​​​ണ്ട് കാ​​​​മ​​​​റ​​​​യു​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഈ ​​​​ഫോ​​​​ണി​​​​ന് നാ​​ലു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​ല.