ശ്രദ്ധ കപൂർ ഡൈന സോപ്പ് ബ്രാൻഡ് അംബാസഡർ
11:48 PM Aug 22, 2017 | Deepika.com
തൃശൂർ: ഡൈന സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ശ്രദ്ധാ കപൂറിനെ തെരഞ്ഞെ ടുത്തു. പ്രകൃതിദത്തമായ ചേരുവകളും ആകർഷണീയമായ രൂപകല്പനയും ഡൈന സോപ്പ് ശ്രേണിയെ വ്യത്യസ്തമാക്കുന്നു. ആറു വേരിയന്റുകളിലാണു ഡൈന വരുന്നത് - ജാസ്മിൻ ആൻഡ് മിൽക്ക്, ലൈം, അലോവേര, മിൽക്ക് ക്രീം ആൻഡ് ആൽമോണ്ട് ഓയിൽ, റോസ് ആൻഡ് സഫറോണ്‍, ലാവൻഡർ ആൻഡ് മിൽക്ക് ക്രീം ഡൈന സോപ്പുകൾ.