നേപ്പാളിൽ 26നു തെരഞ്ഞെടുപ്പ്
12:26 AM Aug 22, 2017 | Deepika.com
കാഠ്മണ്ഡു: നേപ്പാളിലെ പാർലമെന്റ് , പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ ഈ മാസം 26നു നടത്തും. ഇലക്ഷൻ കമ്മീഷനുമായി ചർച്ച നടത്തിയശേഷമാണ് സർക്കാർ തീരുമാനമെടുത്തതെന്ന് ഇൻഫർമേഷൻ മന്ത്രി മോഹൻ ബഹാദൂർ ബാസ്നറ്റ് പറഞ്ഞു.