റഷ്യയിൽ കത്തിയാക്രമണം; അക്രമിയെ വെടിവച്ചു കൊന്നു

11:57 PM Aug 19, 2017 | Deepika.com
മോ​​​സ്കോ: വ​​​ട​​​ക്ക​​​ൻ റ​​​ഷ്യ​​​യി​​​ലെ സു​​​ർ​​​ഗു​​​ട് ന​​​ഗ​​​ര​​​ത്തി​​​ൽ അ​​​ക്ര​​​മി ന​​​ട​​​ത്തി​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. തീ​​​വ്ര​​​വാ​​​ദ ആ​​​ക്ര​​​മ​​​ണ​​​മ​​​ല്ലെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. 23 വ​​​യ​​​സു​​​ള്ള പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ൾ​​​ക്ക് മാ​​​ന​​​സി​​​ക അ​​​സാ​​​സ്ഥ്യം ഉ​​​ള്ള​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ര​​​ണ്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച അ​​​ക്ര​​​മി ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ത്തി​​​യു​​​മാ​​​യി​​​റ​​​ങ്ങി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടും കീ​​​ഴ​​​ട​​​ങ്ങി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്.