ഫ്രീസറിൽ ഒളിച്ചിരുന്നു രക്ഷപ്പെട്ട് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് നടി

12:18 AM Aug 19, 2017 | Deepika.com
മാ​​​ഡ്രി​​​ഡ്: ബാ​​​ഴ്സ​​​ലോ​​​ണ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ബ്രി​​​ട്ടീ​​​ഷ് ടെ​​​ലി​​​വി​​​ഷ​​​ൻ ന​​​ടി. ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ൽ അ​​​വ​​​ധി​​​യാ​​​ഘോ​​​ഷി​​​ക്കാ​​​നെ​​​ത്തി​​​യ ലൈ​​​ല റൂ​​​വാ​​​സ്(46) ആ​​​ണ് ഒ​​​രു റ​​​സ്റ്റ​​​റ​​​ന്‍റി​​​ലെ ഫ്രീ​​​സ​​​റി​​​ൽ ഒ​​​ളി​​​ച്ചി​​​രു​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. പ​​​ത്തു വ​​​യ​​​സു​​​ള്ള മ​​​ക​​​ൾ ഇ​​​നീ​​​സ് ഖാ​​​നും ലൈ​​​ല​​​യ്ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ലാ​​​സ് റാം​​​ബ്ലാ​​​സി​​​ൽ ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്പോ​​​ൾ റ​​​സ്റ്റ​​​റ​​​ന്‍റി​​​ലാ​​​യി​​​രു​​​ന്ന ലൈ​​​ല​​​യും മ​​​ക​​​ളും ഫ്രീ​​​സ​​​റി​​​ൽ അ​​​ഭ​​​യം തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും ലൈ​​​ല ട്വി​​​റ്റ​​​റി​​​ലൂ​​​ടെ ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ച്ചു. തെ​​​രു​​​വി​​​ലൂ​​​ടെ പോ​​​ലീ​​​സു​​​കാ​​​ർ ഓ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും വെ​​​ടി​​​യൊ​​​ച്ച​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​മെ​​​ന്നും ലൈ​​​ല അ​​​റി​​​യി​​​ച്ചു.

ലൈ​​​ല​​​യു​​​ടെ പി​​​താ​​​വ് മൊ​​​റോ​​​ക്കോ​​​ക്കാ​​​ര​​​നും അ​​​മ്മ ഇ​​​ന്ത്യ​​​ക്കാ​​​രി​​​യു​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ വി ​​​ചാ​​​ന​​​ലി​​​ൽ അ​​​വ​​​താ​​​ര​​​ക​​​യാ​​​യാ​​​ണ് ക​​​രി​​​യ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ബ്രി​​​ട്ടീ​​​ഷ് ടെ​​​ലി​​​വി​​​ഷ​​​നി​​​ലെ ഫു​​​ട്ബോ​​​ളേ​​​ഴ്സ് വൈ​​​വ്സ്, ഹോ​​​ൾ​​​ബി സി​​​റ്റി എന്നീ ഷോ​​​ക​​​ളി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​യായി.