ഷരീഫ് ഹാജരായില്ല
12:18 AM Aug 19, 2017 | Deepika.com
ലാഹോർ: അഴിമതിവിരുദ്ധ ഏജൻസിയായ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) സമൻസ് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് തള്ളി. ഇന്നലെ ലാഹോറിലെ ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്താനാണ് നവാസിനും മക്കളായ ഹസൻ, ഹുസൈൻ എന്നിവർക്കും സമൻസ് അയച്ചത്.