ന്യൂഡൽഹി: ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യ (ഐആർബിഐ) എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. മംതാസൂരി ചാർജെടുത്തു. ഇതുവരെ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) ചീഫ് ജനറൽ മാനേജരായിരുന്നു.
കടം വാങ്ങി തിരിച്ചടയ്ക്കാത്ത കന്പനികളെയും മറ്റും പാപ്പരോ നിസ്വരോ ആയി പ്രഖ്യാപിക്കുന്നതിനുള്ള പുതിയ കോഡ് നിലവിൽ വന്നതോടെ ഐആർബിഐ ശക്തമായ സ്ഥാപനമായിട്ടുണ്ട്.
ഡോ. മംതാസൂരി ഐആർബിഐ എക്സി. ഡയറക്ടർ
12:43 AM Aug 17, 2017 | Deepika.com