ഹാനോയി: അഴിമതിക്കേസിൽ ആരോപണവിധേയയായ ഡെപ്യൂട്ടി വാണിജ്യ മന്ത്രിയെ വിയറ്റ്നാം സർക്കാർ ഡിസ്മിസ് ചെയ്തു. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി കന്പനിയിലെ ക്രമക്കേടുകളുടെ പേരിലാണ് മന്ത്രി ഹോം തികിം തോഹയെ പുറത്താക്കിയത്.
സ്വകാര്യവത്കരണം, സ്വത്തു പ്രഖ്യാപനം, ഭൂമി എന്നിവ സംബന്ധിച്ചുള്ള നിയമങ്ങൾ മന്ത്രി തോഹ ലംഘിച്ചെന്ന് പരിശോധനാ കമ്മിറ്റി കണ്ടെത്തി.
വിയറ്റ്നാം മന്ത്രിയെ പുറത്താക്കി
12:42 AM Aug 17, 2017 | Deepika.com