ബംഗ്ളാദേശിൽ 27 പേർ മരിച്ചു

12:37 AM Aug 15, 2017 | Deepika.com
ധാ​​​ക്ക: ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ ബം​​​ഗ്ളാ​​​ദേ​​​ശി​​​ൽ മരിച്ചവരുടെ ​​​എ​​​ണ്ണം 27 ആ​​​യി. 20 ജി​​​ല്ല​​​ക​​​ളി​​​ലെ ആ​​​റു ല​​​ക്ഷം ജ​​​ന​​​ങ്ങ​​​ൾ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി.

ബ്ര​​​ഹ്‌​​​മ​​​പു​​​ത്രാ ന​​​ദി​​​യി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് നൂ​​​റു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ത്ര​​​യും ഉ​​​യ​​​ർ​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. 1998ലാ​​​ണ് ഇ​​​തി​​​നു​​​മു​​​ന്പ് ബം​​​ഗ്ളാ​​​ദേ​​​ശി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്കം ഉ​​​ണ്ടാ​​​യ​​​ത്. അ​​​ന്നു രാ​​​ജ്യ​​​ത്തി​​​ന്‍റെ 68ശ​​​ത​​​മാ​​​നം പ്ര​​​ദേ​​​ശം വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി.
ഭ​​​ക്ഷ്യ​​​ക്ഷാ​​​മം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു ഭ​​​ക്ഷ്യ​​​ധാ​​​ന്യം വാ​​​ങ്ങാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ക്ക് ഹ​​​സീ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.