നയ്റോബി: കെനിയയിലെ പ്രസിഡന്റായി റെയ്ല ഒഡിംഗയെ വിജയിയായി പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്നു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഒഡിംഗ വിജയിച്ചതായി വിശ്വസനീയ വൃത്തങ്ങൾ അറിയിച്ചതായി പ്രതിപക്ഷ വക്താവ് മുസാലിയ മുഡാവാഡി പറഞ്ഞു.
അതേസമയം, നിലവിലുള്ള പ്രസിഡന്റ് ഉഹ്റു കെനിയാറ്റ ഏറെ മുന്നിലാണെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഒഡിംഗയെ വിജയിയായി പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷം
12:12 AM Aug 11, 2017 | Deepika.com