രമല്ല: വെസ്റ്റ് ബാങ്കിൽ
12:14 AM Aug 08, 2017 | Deepika.com
രമല്ല: വെസ്റ്റ് ബാങ്കിൽ പലസ്തീൻ അഥോറിട്ടി ആസ്ഥാനമായ രമല്ലയിൽ മിന്നൽ സന്ദർശനത്തിനെത്തിയ ജോർദാനിലെ അബ്ദുള്ള രാജാവിന് ഉജ്വല വരവേല്പ്. ഹെലിപ്പാഡിലെത്തി പ്രസിഡന്റ് അബ്ബാസ് രാജാവിനെ സ്വീകരിച്ചു. തുടർന്നു ഗാർഡ് ഓഫ് ഒാണർ നൽകപ്പെട്ടു. ഇരു നേതാക്കളും പിന്നീടു ചർച്ച നടത്തി.