ലാഹോർ: പാക് പഞ്ചാബിൽ ഭാര്യയെ ശിരച്ഛേദം ചെയ്ത അക്രമിക്കുവേണ്ടി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
ഫാക്ടറി ജോലിക്കാരിയായ ഭാര്യ നസ്റീനോടു പലവട്ടം ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അവർ തയാറാവാത്തതാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. ഭർത്താവ് അഫ്രഹീമിനു വേണ്ടി തെരച്ചിൽ നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
ജോലി രാജിവയ്ക്കാൻ വിസമ്മതിച്ചതിനു ഭാര്യയുടെ തല വെട്ടി
12:14 AM Aug 08, 2017 | Deepika.com