പുതിയ പാർട്ടിയുമായി ഹാഫീസ് സയിദ്
12:14 AM Aug 08, 2017 | Deepika.com
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയുഡി നേതാവ് ഹാഫീസ് സയിദ് പുതിയ രാഷ്ട്രീയ പാർട്ടിക്കു രൂപം നൽകി. മില്ലി മുസ്ലിം ലീഗ് എന്ന പാർട്ടി ജെയുഡിയുടെ സിദ്ധാന്തങ്ങൾ പിന്തുടരുമെന്ന് പാർട്ടി പ്രസിഡന്റ് സൈഫുള്ള ഖാലിദ് വ്യക്തമാക്കി