തിരുവനന്തപുരം: മുണ്ടുകൾ, ഷർട്ടുകൾ, ബനിയനുകൾ എന്നിവയുടെ പ്രശസ്ത ബ്രാൻഡായ രാംരാജ് കോട്ടൺ ഇന്നു തിരുവനന്തപുരത്തു പുതിയ ഷോറൂം തുറക്കും.
എം.ജി. റോഡിലെ ഏയ്ഞ്ചൽ ആർക്കേയ്ഡിൽ നടൻ പദ്മശ്രീ ജയറാമാണു ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കുക. രാവിലെ 9.30-നു നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കും.
രാംരാജ് കോട്ടൺ ഉദ്ഘാടനം ഇന്ന്
12:44 AM Aug 07, 2017 | Deepika.com