വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി യുഎസ്. മാസത്തിൽ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.
പരീക്ഷണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് യുഎസ് അറിയിച്ചു.
ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
01:27 AM Jul 29, 2017 | Deepika.com