ലേക് പാലസിൽ കർക്കടക ചികിത്സ
12:05 AM Jul 29, 2017 | Deepika.com
കൊച്ചി: ആലപ്പുഴയിലെ പഞ്ചനക്ഷത്ര റിസോർട്ടായ ലേക് പാലസിൽ പ്രത്യേക കർക്കടക ചികിത്സയ്ക്കു സൗകര്യം. അമിതവണ്ണം കുറയ്ക്കുന്നതിനും മാനസികസമ്മർദം കുറയ്ക്കുന്നതിനും നട്ടെല്ലിനുമുള്ള ചികിത്സകളും പഞ്ചകർമ, റിജുവനേഷൻ, ത്വക്ക് സംരക്ഷണം എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാകും. പരിശീലനം ലഭിച്ച ഡോക്ടർമാരുടെ മേൽനോട്ടത്തിലുള്ള ചികിത്സയ്ക്കായി പ്രത്യേക പാക്കേജുകളും ഉണ്ടായിരിക്കും.