യുണൈറ്റഡ് നേഷൻസ്: സെപ്റ്റംബറിലെ യുഎൻ ജനറൽ അംബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിക്കില്ലെന്നു യുഎൻ കാര്യപരിപാടിയിൽനിന്ന് വ്യക്തമായി.
സെപ്റ്റംബർ 23ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.
സെപ്റ്റംബർ 19ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും 21 ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫും പ്രസംഗിക്കും.
2014 ൽ മോദി യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തിരുന്നു.
യുഎൻ അംബ്ലിയിൽ മോദി സംബന്ധിക്കില്ല
01:04 AM Jul 27, 2017 | Deepika.com