കോട്ടയം: മഴ കുറഞ്ഞ് റബർ ഉത്പാദനം അല്പം മെച്ചപ്പെട്ടപ്പോൾ വില താഴേക്ക്. വെള്ളിയാഴ്ച ആർഎസ്എസ് നാല് ഗ്രേഡിന് 141 രൂപയിലെത്തിയ നിരക്ക് ഇന്നലെ 139 രൂപയായി താഴ്ന്നു.
ബാങ്കോക്ക് അന്താരാഷ്ട്ര വില ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് 118 രൂപയാണ്. ആഭ്യന്തര വില 140 കടന്നതോടെ ടയർ കന്പനികൾ ചരക്കു വാങ്ങാതെ വിട്ടുനിന്നതും വിലയിടിവിനു കാരണമായി.
റബർ വിലയിൽ നേരിയ ഇടിവ്
12:05 AM Jul 25, 2017 | Deepika.com