കാബൂൾ: കാണ്ഡഹാർ പ്രവിശ്യയിൽനിന്ന് താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയ ഗ്രാമീണർക്കു വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി.
വെള്ളിയാഴ്ച റാഞ്ചിയ 70 പേരിൽ 30 പേരെ കഴിഞ്ഞദിവസം വിട്ടയച്ചു. ബാക്കിയുള്ളവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന് കാണ്ഡഹാർ പോലീസ് മേധാവി സിയാ ദുറാനി പറഞ്ഞു. ഇതിനിടെ രണ്ടു ജില്ലകളുടെ ഭരണം താലിബാൻ പിടിച്ചതായി റിപ്പോർട്ടുണ്ട്.
താലിബാൻ ഭീകരർ 70 ഗ്രാമീണരെ റാഞ്ചി
11:41 PM Jul 23, 2017 | Deepika.com