വിദേശനാണ്യശേഖരം പുതിയ റിക്കാർഡിൽ

12:48 AM Jul 22, 2017 | Deepika.com
മും​​​ബൈ: ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം വീ​​​ണ്ടും റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ചു. 38,906 കോ​​​ടി ഡോ​​​ള​​​റാ​​​ണു ജൂ​​​ലൈ 14ലെ ​​​വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം. ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് 268 കോ​​​ടി ഡോ​​​ള​​​ർ വ​​​ർ​​​ധി​​​ച്ചു.