റിയാക്ടർ നിർമാണം നിർത്തിവച്ചു
01:14 AM Jun 28, 2017 | Deepika.com
സിയൂൾ: രണ്ടു ആണവനിലയങ്ങളുടെ നിർമാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു. ജനാഭിപ്രായം ശേഖരിച്ചശേഷമേ നിർമാണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ.