200 അഭയാർഥികളെ രക്ഷപ്പെടുത്തി

12:27 AM Jun 27, 2017 | Deepika.com
മാ​​ഡ്രി​​ഡ്: ലി​​ബി​​യ​​ൻ തീ​​ര​​ക്ക​​ട​​ലി​​ൽ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട ബോ​​ട്ടു​​ക​​ളി​​ൽ​​നി​​ന്ന് 200 ൽ ​​അ​​ധി​​കം അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ ര​​ക്ഷി​​ച്ച​​താ​​യി സ്പാ​​നി​​ഷ് നേ​​വി അ​​റി​​യി​​ച്ചു.​​ര​​ണ്ട് അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ചു.