കോട്ടയം: റംസാൻ പെരുന്നാളിനോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ഓക്സിജൻ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ മോഡൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയോടൊപ്പം ഉറപ്പായ സമ്മാനങ്ങൾ, ആകർഷകമായ വായ്പാ സൗകര്യങ്ങൾ, എയർ കണ്ടീഷണറോടൊപ്പം ഫ്രീ സ്റ്റെബിലൈസറും സൗജന്യ ഇൻസ്റ്റലേഷനും ടിവിയോടൊപ്പം ഉറപ്പായ സമ്മാനങ്ങൾ തുടങ്ങിയവയാണ് പ്രധാന ഓഫറുകൾ.
ഫോൺ: 9947244450
ഓക്സിജനിൽ റംസാൻ ഓഫർ
12:28 AM Jun 24, 2017 | Deepika.com