വിദേശനാണ്യ ശേഖരം റിക്കാർഡിൽ
12:28 AM Jun 24, 2017 | Deepika.com
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുതിയ ഉയരത്തിൽ. ജൂൺ 16ന് 38,195.53 കോടി ഡോളർ (24,66,4100 കോടി രൂപ) ഉണ്ട് ശേഖരത്തിൽ. തലേ ആഴ്ചയേക്കാൾ 79.9 കോടി ഡോളർ വർധിച്ചു.മാർച്ചിനു ശേഷം 1200 കോടി ഡോളറാണു ശേഖരത്തിൽ വർധിച്ചത്.