ബാങ്കുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ബ്രിയാ പട്ടണത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയു ണ്ടെന്ന് ബ്രിയാ മേയർ അറിയി ച്ചു.
നിരവധി വീടുകൾ അഗ്നിക്കിര യാക്കി. സ്ഥിതിഗതികൾ മോശമാണെന്നും റെഡ് ക്രോസ് പ്രവർത്തകർക്കു പോലും പട്ടണത്തിലെത്താൻ സാധിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 100 മരണം
12:51 AM Jun 22, 2017 | Deepika.com