ബാഗ്ദാദിയുടെ മരണം: റഷ്യക്കു തീർച്ചയില്ല
12:10 AM Jun 21, 2017 | Deepika.com
മോസ്കോ: കഴിഞ്ഞമാസം സിറിയയിലെ റാഖായിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് അബുബേക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാർത്ത ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശമന്ത്രി ഗെന്നാഡി ഗാറ്റിലോവ് പറഞ്ഞു.