റ​ബ​റിന് അ​ന്താ​രാഷ്‌ട്ര ​ വി​ല​യി​ൽ ഇ​ടി​വ്

12:05 AM Jun 21, 2017 | Deepika.com
കോ​​ട്ട​​യം: റ​​ബ​​റിന് അ​​ന്താ​​രാ​​ഷ്‌ട്ര​വി​​ല​​യി​​ൽ വീ​​ണ്ടും ഇ​​ടി​​വ്. തി​​ങ്ക​​ളാ​​ഴ്ച 120.27 രൂ​​പ​​യാ​​യി​​രു​​ന്ന വി​​ല ഇ​​ന്ന​​ലെ 116.36 രൂ​​പ​​യാ​​യി താ​​ഴ്ന്നു.

എ​​സ്എം​​ആ​​ർ 20 ക്രം​​ബ് അ​​ന്താ​​രാ​ഷ്‌​ട്ര വി​​ല 94 രൂ​​പ​​യി​​ൽ​നി​​ന്ന് 90 രൂ​​പ​​യാ​​യി. ആ​​ഭ്യ​​ന്ത​​ര​​വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ലി​​ന് 112.50 രൂ​​പ​​യാ​​യി തു​​ട​​രു​​ന്നു. കാ​​ല​​വ​​ർ​​ഷം ക​​ന​​ത്ത​​തോ​​ടെ ടാ​​പ്പിം​​ഗ് പൂ​​ർ​​ണ​​മാ​​യി നി​​ല​​ച്ചി​​രി​​ക്കു​​ക​യാ​ണ്.