ചാവേർ ആക്രമണം: നൈജീരിയയിൽ 16 മരണം

10:58 PM Jun 19, 2017 | Deepika.com
മൈ​​​ഡു​​​ഗു​​​രി: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ബോ​​​ർ​​​ണോ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മൈ​​​ഡു​​​ഗു​​​രി​​​യു​​​ടെ പ്രാ​​​ന്ത​​​ത്തി​​​ലു​​​ള്ള കോ​​​ഫാ ഗ്രാ​​​മ​​​ത്തി​​​ൽ ചാ​​​വേ​​​ർ വ​​​നി​​​ത​​​ക​​​ൾ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 16 പേ​​​ർ മ​​​രി​​​ച്ചു. ബോ​​​ക്കോ ഹ​​​റം തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ​​​വ​​​രെ പാ​​​ർ​​​പ്പി​​​ച്ച ക്യാ​​​ന്പി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.