വാഷിംഗ്ടൺഡിസി: റോക്കി, ദ കരാട്ടെ കിഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ പുരസ്കാര ജേതാവുമായ ജോൺ ജി അവിൽഡ്സെൻ(81) അന്തരിച്ചു
.
സിൽവെസ്റ്ററിനെ പ്രശസ്തനാക്കിയ ചിത്രം കൂടിയാണ് 1976ൽ പുറത്തിറങ്ങിയ റോക്കി.മികച്ച ചിത്രത്തിനുള്ള പുരസ്കാരം റോക്കി നേടിയപ്പോൾ സ്റ്റാലന് മികച്ച നടനുള്ള നോമിനേഷൻ കിട്ടി.
ജോ, സേവ് ദ ടൈഗർ, ദ ഫോർമുല, നെയ്ബേഴ്സ് തുടങ്ങിയവയാണ് അവിൽഡ്സെന്റെ മറ്റു പ്രധാന ചിത്രങ്ങൾ.
ഓസ്കർ ജേതാവ് അവിൽഡ്സെൻ അന്തരിച്ചു
12:16 AM Jun 18, 2017 | Deepika.com