ബംഗളൂരു മെട്രോ ഉദ്ഘാടനം ചെയ്തു
11:59 PM Jun 17, 2017 | Deepika.com
ബംഗളൂരു: ബംഗളൂരു ‘നമ്മമെട്രോ’യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി പ്രണാബ് മുഖർജി നിർവഹിച്ചു. 42 കിലോമീറ്റർ ദൂരമുള്ള മെട്രോയുടെ ആദ്യഘട്ടത്തിലെ 12 കിലോമീറ്ററിന്റെ ഉദ്ഘാടനമാണു നടന്നത്.