പുതിയ ഡാറ്റാ ഓഫറുമായി ബിഎസ്എൻഎൽ
12:23 AM Jun 17, 2017 | Deepika.com
മുംബൈ: റിലയൻസ് ജിയോയെ വെല്ലാൻ പുതിയ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. 444 രൂപയുടെ റീചാർജിൽ പ്രതിദിനം നാലു ജിബി 3ജി ഡാറ്റ ലഭിക്കുന്ന "ചൗക്ക-444' ഓഫർ ആണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 90 ദിവസമാണ് കാലാവധി. നേരത്തെ, പ്രതിദിനം മൂന്നു ജിബി ഡാറ്റ ലഭിക്കുന്ന 333 രൂപയുടെ പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.